സുഗതകുമാരി
( ആറന്മുള പത്തനംതിട്ട )
പിതാവ് - ബോധേശ്വരൻ
മാതാവ് - വി കെ കാർത്ത്യായനി അമ്മ
🍎 സംസ്ഥാന വനിതാ കമ്മീഷന്റെ പ്രഥമ അധ്യക്ഷ ആയിരുന്നു
🍎 പ്രകൃതി സംരക്ഷണ സമിതിയുടെ സ്ഥാപക സെക്രട്ടറി
🍎 സേവ് സൈലന്റ് വാലി പ്രതിഷേധത്തിൽ വലിയ പങ്കുവഹിച്ചു
👉 പ്രധാന കൃതികൾ
🔹 രാത്രിമഴ
🔹 അമ്പലമണി
🔹 മണലെഴുത്ത്
🔹 നിശബ്ദം വനം ( സൈലന്റ് വാലി )
👉 പ്രധാന പുരസ്കാരങ്ങൾ
🥇1968 - കേരള സാഹിത്യ അക്കാദമി അവാർഡ്
🥇1978 - കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്
🥇 1982 - ഓടക്കുഴൽ പുരസ്കാരം
🥇 1984 - വയലാർ അവാർഡ്
🥇 2003 - വള്ളത്തോൾ പുരസ്കാരം
🥇 2006 - പത്മശ്രീ
🥇 2009 - എഴുത്തച്ഛൻ പുരസ്കാരം
🥇 2012 - സരസ്വതി സമ്മാൻ
🥇 2014 - മാതൃഭൂമി ലിറ്റററി അവാർഡ്
പിതാവ് - ബോധേശ്വരൻ
മാതാവ് - വി കെ കാർത്ത്യായനി അമ്മ
🍎 സംസ്ഥാന വനിതാ കമ്മീഷന്റെ പ്രഥമ അധ്യക്ഷ ആയിരുന്നു
🍎 പ്രകൃതി സംരക്ഷണ സമിതിയുടെ സ്ഥാപക സെക്രട്ടറി
🍎 സേവ് സൈലന്റ് വാലി പ്രതിഷേധത്തിൽ വലിയ പങ്കുവഹിച്ചു
👉 പ്രധാന കൃതികൾ
🔹 രാത്രിമഴ
🔹 അമ്പലമണി
🔹 മണലെഴുത്ത്
🔹 നിശബ്ദം വനം ( സൈലന്റ് വാലി )
👉 പ്രധാന പുരസ്കാരങ്ങൾ
🥇1968 - കേരള സാഹിത്യ അക്കാദമി അവാർഡ്
🥇1978 - കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്
🥇 1982 - ഓടക്കുഴൽ പുരസ്കാരം
🥇 1984 - വയലാർ അവാർഡ്
🥇 2003 - വള്ളത്തോൾ പുരസ്കാരം
🥇 2006 - പത്മശ്രീ
🥇 2009 - എഴുത്തച്ഛൻ പുരസ്കാരം
🥇 2012 - സരസ്വതി സമ്മാൻ
🥇 2014 - മാതൃഭൂമി ലിറ്റററി അവാർഡ്
പ്രഥമ പണ്ഡിറ്റ് കറുപ്പൻ പുരസ്കാരം നേടിയത്? സുഗതകുമാരി അമ്മ
2013
2013
👉പ്രകൃതി സംരക്ഷണത്തിനുള്ള ആദ്യ വൃക്ഷ മിത്രഅവാർഡ് ലഭിച്ച വനിത ?
ഉത്തരം : സുഗതകുമാരി
👉 ' ജാഗ്രത ' എന്ന ലേഖനസമാഹാരം എഴുതിയത് ആര് ?
ഉത്തരം : സുഗതകുമാരി
👉 പ്രഥമ കേരളഗാന്ധി പുരസ്‌കാരജേതാവ് ?
ഉത്തരം : സുഗതകുമാരി
👉 പ്രഥമ പണ്ഡിറ്റ് കറുപ്പൻ പുരസ്കാരം നേടിയത്
ഉത്തരം : സുഗതകുമാരി
ഉത്തരം : സുഗതകുമാരി
👉 ' ജാഗ്രത ' എന്ന ലേഖനസമാഹാരം എഴുതിയത് ആര് ?
ഉത്തരം : സുഗതകുമാരി
👉 പ്രഥമ കേരളഗാന്ധി പുരസ്‌കാരജേതാവ് ?
ഉത്തരം : സുഗതകുമാരി
👉 പ്രഥമ പണ്ഡിറ്റ് കറുപ്പൻ പുരസ്കാരം നേടിയത്
ഉത്തരം : സുഗതകുമാരി
_________________________________________________
MEMORY CODE
😷ജലത്തിലൂടെ പകരുന്ന രോഗങ്ങൾ🤒
CODE:LDC പരീക്ഷ TAJ ഹോട്ടലിൽ
▫️ L - Leptospirosis (എലിപ്പനി )
▫️ D - Dysentry (വയറിളക്കം )
▫️ C - cholera ( കോളറ)
▫️പ - Polio (പോളിയോ)
▫️ T- Typhoid (ടൈഫോയ്ഡ്)
▫️A - Amoebiasis (വയറുകടി)
▫️J - Jaundice (മഞ്ഞപ്പിത്തം)
▫️ H- He patitis (ഹെപ്പറ്റൈറ്റിസ് )
😷ജലത്തിലൂടെ പകരുന്ന രോഗങ്ങൾ🤒
CODE:LDC പരീക്ഷ TAJ ഹോട്ടലിൽ
▫️ L - Leptospirosis (എലിപ്പനി )
▫️ D - Dysentry (വയറിളക്കം )
▫️ C - cholera ( കോളറ)
▫️പ - Polio (പോളിയോ)
▫️ T- Typhoid (ടൈഫോയ്ഡ്)
▫️A - Amoebiasis (വയറുകടി)
▫️J - Jaundice (മഞ്ഞപ്പിത്തം)
▫️ H- He patitis (ഹെപ്പറ്റൈറ്റിസ് )
_________________________________________________
Confusing fact
📘ആദി ബ്രഹ്മസമാജത്തിന് നേതൃത്വം നൽകിയനേതാവ്
💢ദേബേന്ദ്രനാഥ ടാഗോർ
📗ഭാരതീയ ബ്രഹ്മസമാജത്തിന് നേതൃത്വം നൽകിയനേതാവ്
💢കേശവ് ചന്ദ സെൻ
📙സാധാരണബ്രഹ്മസമാജത്തിന് നേതൃത്വം നൽകിയത്
💢ആനന്ദമോഹൻബോസ്,
💢ശിവാനാഥ ശാസ്ത്രി
📘ആദി ബ്രഹ്മസമാജത്തിന് നേതൃത്വം നൽകിയനേതാവ്
💢ദേബേന്ദ്രനാഥ ടാഗോർ
📗ഭാരതീയ ബ്രഹ്മസമാജത്തിന് നേതൃത്വം നൽകിയനേതാവ്
💢കേശവ് ചന്ദ സെൻ
📙സാധാരണബ്രഹ്മസമാജത്തിന് നേതൃത്വം നൽകിയത്
💢ആനന്ദമോഹൻബോസ്,
💢ശിവാനാഥ ശാസ്ത്രി
_________________________________________________
* തോളെല്ല് , ഇടുപ്പെല്ല് - ഗോളരസന്ധി
* കൈമുട്ട് , കാൽമുട്ട് - വിജാഗിരി സന്ധി
റേഡിയസ് , അൾന -
കൈയിലെ അസ്ഥി
* ടിബിയ , ഫിബുല - കാലിലെ അസ്ഥി
* കൈമുട്ട് , കാൽമുട്ട് - വിജാഗിരി സന്ധി
റേഡിയസ് , അൾന -
കൈയിലെ അസ്ഥി
* ടിബിയ , ഫിബുല - കാലിലെ അസ്ഥി
_________________________________________________
പത്മ പ്രഭാ പുരസ്‌കാരം
2017 - പ്രഭാ വർമ
2018- കല്പറ്റ നാരായണൻ
2019- സന്തോഷ് എച്ചിക്കാനം
Code: പ്രഭ കല്പറ്റയിൽ പോയി സന്തോഷിനെ കണ്ടു
2017 - പ്രഭാ വർമ
2018- കല്പറ്റ നാരായണൻ
2019- സന്തോഷ് എച്ചിക്കാനം
Code: പ്രഭ കല്പറ്റയിൽ പോയി സന്തോഷിനെ കണ്ടു
_________________________________________________
സംസ്ഥാന കാർഷിക അവാർഡുകൾ
👉🏻 മികച്ച കർഷകൻ
: കർഷകോത്തമ
👉🏻മികച്ച തെങ്ങു കർഷകൻ
: കേരകേസരി
👉🏻 പച്ചക്കറിക്കൃഷി
: ഹരിത മിത്ര
👉🏻 പട്ടികജാതി/വർഗ കർഷകൻ
: കർഷകജ്യോതി
👉🏻 കർഷക വനിത
: കർഷകതിലകം
👉🏻 കർഷകത്തൊഴിലാളി
: ശ്രമശക്തി
👉🏻 കൃഷി ശാസ്ത്രജ്ഞൻ
: കൃഷിവിജ്ഞാൻ
👉🏻 നീർത്തട പദ്ധതി
: ക്ഷോണി രത്ന
👉🏻 മാധ്യമപുരസ്കാരം
: കർഷക ഭാരതി
👉🏻 മികച്ച കർഷകൻ
: കർഷകോത്തമ
👉🏻മികച്ച തെങ്ങു കർഷകൻ
: കേരകേസരി
👉🏻 പച്ചക്കറിക്കൃഷി
: ഹരിത മിത്ര
👉🏻 പട്ടികജാതി/വർഗ കർഷകൻ
: കർഷകജ്യോതി
👉🏻 കർഷക വനിത
: കർഷകതിലകം
👉🏻 കർഷകത്തൊഴിലാളി
: ശ്രമശക്തി
👉🏻 കൃഷി ശാസ്ത്രജ്ഞൻ
: കൃഷിവിജ്ഞാൻ
👉🏻 നീർത്തട പദ്ധതി
: ക്ഷോണി രത്ന
👉🏻 മാധ്യമപുരസ്കാരം
: കർഷക ഭാരതി
_________________________________________________
• ഹോർമോൺസ് •
□ ആദാമിന്റെ ആപ്പിൾ
_ തൈറോയിഡ് ഗ്രന്ഥി
□ നായക ഗ്രന്ഥി
- പീയൂഷ ഗ്രന്ഥി
□ വളർച്ചാ ഗ്രന്ഥി
- പീയൂഷ ഗ്രന്ഥി
□ ശൈശവ ഗ്രന്ഥി
-തൈമസ് ഗ്രന്ഥി
□ ജൈവഘടികാരം.
- പീനിയിൽ ഗ്രന്ഥി
□ വളർച്ചാ ഹോർമോൺ
- സൊമാറ്റോട്രോപിൻ
□ അടിയന്തര ഹോർമോൺ
- അഡ്രിനാലിൻ
□ ജുവനൈൽ ഹോർമോൺ
- തൈമോസിൻ
□ യുവത്വ ഹോർമോൺ
- തൈമോസിൻ
□ ആദാമിന്റെ ആപ്പിൾ
_ തൈറോയിഡ് ഗ്രന്ഥി
□ നായക ഗ്രന്ഥി
- പീയൂഷ ഗ്രന്ഥി
□ വളർച്ചാ ഗ്രന്ഥി
- പീയൂഷ ഗ്രന്ഥി
□ ശൈശവ ഗ്രന്ഥി
-തൈമസ് ഗ്രന്ഥി
□ ജൈവഘടികാരം.
- പീനിയിൽ ഗ്രന്ഥി
□ വളർച്ചാ ഹോർമോൺ
- സൊമാറ്റോട്രോപിൻ
□ അടിയന്തര ഹോർമോൺ
- അഡ്രിനാലിൻ
□ ജുവനൈൽ ഹോർമോൺ
- തൈമോസിൻ
□ യുവത്വ ഹോർമോൺ
- തൈമോസിൻ
_________________________________________________
ഓരോ ജില്ലയിലും സേഫ് ആയ എൽഡിസി റാങ്കുകൾ താഴെ നൽകുന്നു. (സാധാരണ രീതിയിൽ ഏത് റാങ്ക് വരെ പോകാനുള്ള സാധ്യത ബ്രാക്കറ്റിൽ നൽകുന്നു).പഠിക്കുമ്പോൾ ഈ ലക്ഷ്യം വെച്ച് പഠിക്കുക.
തിരുവനന്തപുരം- 500(750)
കൊല്ലം -250(400)
പത്തനംതിട്ട -200(300)
ആലപ്പുഴ -250(400)
ഇടുക്കി -200(300)
കോട്ടയം -250(400)
എറണാകുളം-400(600)
തൃശ്ശൂർ-400(600)
പാലക്കാട്-350(550)
മലപ്പുറം-400(600)
കോഴിക്കോട്-350(550)
വയനാട്-100(200)
കണ്ണൂർ-300(500)
കാസർഗോഡ്-150(275)
തിരുവനന്തപുരം- 500(750)
കൊല്ലം -250(400)
പത്തനംതിട്ട -200(300)
ആലപ്പുഴ -250(400)
ഇടുക്കി -200(300)
കോട്ടയം -250(400)
എറണാകുളം-400(600)
തൃശ്ശൂർ-400(600)
പാലക്കാട്-350(550)
മലപ്പുറം-400(600)
കോഴിക്കോട്-350(550)
വയനാട്-100(200)
കണ്ണൂർ-300(500)
കാസർഗോഡ്-150(275)
Comments