Skip to main content

കേരള നവോത്ഥാന കാല പ്രക്ഷോഭങ്ങളും നടന്ന വർഷങ്ങളും

കേരള നവോത്ഥാന കാല പ്രക്ഷോഭങ്ങളും നടന്ന വർഷങ്ങളും



1599 : ഉദയം പേരൂർ സുന്നഹദോസ് 
*1653* : കൂനൻ കുരിശു  സത്യപ്രതിജ്ഞ 
*1697* : അഞ്ചുതെങ്ങ് കലാപം 
*1721* : ആറ്റിങ്ങൽ കലാപം 
*1804* :നായർ പട്ടാളം ലഹള 
*1812* : കുറിച്യർ ലഹള 
*1859* : ചാന്നാർ ലഹള 
*1891* ജനുവരി 1: മലയാളി മെമ്മോറിയൽ 
*1891* ജൂൺ 3 : എതിർമെമ്മോറിയൽ 
*1896* സെപ്റ്റംബർ 3 : ഈഴവമെമ്മോറിയൽ 
*1900* : രണ്ടാം ഈഴവമെമ്മോറിയൽ 
*1917* : തളിക്ഷേത്ര പ്രക്ഷോപം 
*1919* : പൗര സമത്വ വാദ പ്രക്ഷോപം 
*1921* : മലബാർ കലാപം 
*1921* : തൃശ്ശൂർ ലഹള (രാജഗോപാലാചാരിക്കെതിരെ )
*1924* : വൈക്കം സത്യാഗ്രഹം 
*1925* : സവർണ ജാഥ 
*1925* : കൽ‌പാത്തി ലഹള 
*1926* : ശുചീന്ദ്രം സത്യാഗ്രഹം 
*1931* : ഗുരുവായൂർ സത്യാഗ്രഹം 
*1932* : നിവർത്തന പ്രക്ഷോപം 
*1936* നവംബർ 12 : ക്ഷേത്ര പ്രവേശന വിളംബരo
*1936* : വിദ്യുച്ഛക്തി പ്രക്ഷോഭം 
*1938* : കല്ലറ പാങ്ങോട് സമരം 
*1940* : മൊഴാറാ സമരം 
*1941*  : കയ്യൂർ സമരം 
*1942* : കീഴരിയൂർ ബോംബ് കേസ് 
*1946* : പുന്നപ്ര വയലാർ സമരം 
*1946* : തോൽവിറകു സമരം 
*1946* : പല്ലുപറി സമരം 
*1946* ഡിസംബർ 20 : കരിവെള്ളൂർ സമരം 
*1947* : വിളകൊയ്ത്തു സമരം 
*1947* : കലംകെട്ടു സമരം 
*1947* : ഐക്യ കേരള പ്രസ്ഥാനം 
*1947-48* : പാലിയം സത്യാഗ്രഹം 
*1949* : കാവുമ്പായി സമരം
*1957* : ഒരണ സമരം 
*1959* ജൂൺ 12 : വിമോചന സമരം



---------------------------------------------------------------------------


🌱 ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിയമം പാസാക്കിയ വർഷം : 
1993 സെപ്തംബർ 28
🌱 ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നവർഷം : 1993 ഒക്ടോബർ 12
🌱 സംസ്ഥാന മനുഷ്യവകാശ കമ്മിഷൻ നിലവിൽ വന്നത്: 1998 ഡിസംബർ 11
🌱 യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ രൂപീകൃതമായത് : 
1926 ഒക്ടോബർ 1
🌱 സംസ്ഥാന പബ്ലിക് സർവ്വീസ് കമ്മീഷൻ രൂപീകൃതമായത് :
1956 നവംബർ 1
🌱 ഗാർഹീക പീഡന നിരോധന നിയമം പാസാക്കിയ വർഷം: 
2005 സെപ്തംബർ 13
🌱 ഗാർഹീക പീഡന നിരോധന നിയമം നിലവിൽ വന്ന വർഷം :
2006 ഒക്ടോബർ 26
🌱 വിവരാവകാശ നിയമം പാസാക്കിയ വർഷം: 
2005 ജൂൺ 15
🌱 വിവരാവകാശ നിയമം നിലവിൽ വന്ന വർഷം :-
2005 ഒക്ടോബർ 12
🌱 ദേശീയ തൊഴിലുറപ്പ് പദ്ധതി നിയമം പാസാക്കിയ വർഷം: 2005
🌱 സ്ത്രീധന നിരോധന നിയമം പാസാക്കിയ വർഷം: 
1961 മെയ് 20
🌱വിദ്യാഭ്യാസ അവകാശ 
നിയമം പാസാക്കിയ വർഷം :- 
2009 ആഗസ്റ്റ 26
🌱 വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നത്: 2010 ഏപ്രിൽ 1st
🌱 ഇന്റർനാഷണൽ അറ്റോമിക് എനർജി സ്ഥാപിതമായ വർഷം : 1957
🌱 കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നിലവിൽ വന്ന വർഷം: 1985
🌱 ഇന്ത്യയിൽ മൃഗസംരക്ഷണ വകുപ്പ് നിലവിൽ വന്നത്: 
1991ഫെബ്രുവരി 1st
🌱 കേരള പഞ്ചായരാജ് നിയമം പാസാക്കിയ വർഷം: 1992
🌱 ദേശീയ വനിത കമ്മീഷൻ നിയമം നിലവിൽ വന്നത് : 
1990
🌱 ദേശീയ വനിതാ കമ്മീഷൻ നിലവിൽ വന്നത് : 
1992 ജനുവരി 31
🌱കേരള സംസ്ഥാന വനിത കമ്മീഷൻ നിയമം നിലവിൽ വന്നത്
1995 ഡിസംബർ 1
🌱 സംസ്ഥാന വനിത കമ്മീഷൻ നിലവിൽ വന്നത് : 
1996 മാർച്ച് 14
🌱 കുടുംബ ശ്രീ പദ്ധതി കേരളത്തിൽ ആരംഭിച്ച വർഷം: 1998 മെയ് 17
🌱 കേരള പട്ടികജാതി കമ്മീഷൻ നിലവിൽ വന്നത് : 1973 നവംബർ 7
🌱അന്തർദേശീയ നീതിന്യായ കോടതി നിലവിൽ വന്നത് : 
1945 ഒക്ടോബർ 24
🌱 ഐക്യരാഷ്ട്ര സംഘട നിലവിൽ വന്ന വർഷം: 1945
🌱 മിൽമ സ്ഥാപിതമായത്: 1980
🌱 L I C സ്ഥാപിതമായത് : 1956 സെപ്റ്റംബർ 1st
🌱 ISRO സ്ഥാപിതമായത് : 1969 ആഗസ്റ്റ് 15
🌱 RBI സ്ഥാപിതമായത് : 1935 ഏപ്രിൽ 1st
🌱 നമ്പാർഡ് സ്ഥാപിതമായത് : 1982
🌱 ദൂരദർശൻ പ്രവർത്തനം ആരംഭിച്ച വർഷം :1959
🌱 ഇലക്ഷൻ കമ്മീഷൻ രൂപം കൊണ്ടത് : 1950 ജനുവരി 25
🌱 കേരള സംസ്ഥാന ഇലക്ഷൻ കമ്മീഷൻ നിലവിൽ വന്നത് :- 
1993 ഡിസംബർ 3



---------------------------------------------------------------------------


💐#ഇന്ത്യയിൽ_ഇപ്പോൾ💐
.  💐India_Now Updated on                              02/09/2017💐
.
🎀രാഷ്ട്രപതി : 
ശ്രീ. രാം നാഥ് കോവിന്ദ്
🎀ഉപ രാഷ്ട്രപതി : 
ശ്രീ. വെങ്കയ്യ നായിഡു
🎀പ്രധാന മന്ത്രി : 
ശ്രീ. നരേന്ദ്ര മോദി
🎀നീതി ആയോഗ് ചെയർമാൻ : ശ്രീ. നരേന്ദ്ര മോദി
🎀നീതി ആയോഗ് വൈസ് ചെയർമാൻ : 
ശ്രീ. ഡോ. രാജീവ് കുമാർ
🎀നീതി ആയോഗ് CEO : 
ശ്രീ. അമിതാബ് കാന്ത്
🎀സുപ്രീം കോടതി ചീഫ് ജസ്റ്റിസ്: 
ജസ്റ്റിസ്. ദീപക് മിശ്ര (45മത്തെ വ്യക്തി )
🎀അറ്റോർണി ജനറൽ : 
കെ. കെ. വേണുഗോപാൽ 
🎀സോളിസിറ്റർ ജനറൽ : രഞ്ജിത്ത് കുമാർ
🎀റിസർവ് ബാങ്ക് ഗവർണ്ണർ : ഉർജിത് പട്ടേൽ (24മത്തെ വ്യക്തി )
🎀കംപ്ട്രോളർ ആൻഡ്‌ ഓഡിറ്റർ ജനറൽ : 
രാജീവ് മഹ്‌റൈഷി (From SEP. 25 )
🎀അറ്റോമിക് എനർജി കമ്മീഷൻ ചെയർമാൻ : 
ഡോ. ശേഖർ ബസു
🎀ISRO ചെയർമാൻ : 
ഡോ. എ. എസ്. കിരൺ കുമാർ
🎀UPSC ചെയർമാൻ : 
ഡേവിഡ്‌ ആർ. സായിമിലെഹ്
🎀SSC ചെയർമാൻ : 
ആഷിം ഖുറാന
🎀CBSE ചെയർപേഴ്സൺ : 
അനിത കർവാൾ
🎀UGC ചെയർമാൻ : 
വി.എസ്‌. ചൗഹാൻ
🎀മുഖ്യ വിവരാവകാശ കമ്മീഷണർ : ആർ. കെ. മാത്തൂർ
🎀മുഖ്യ തിരെഞ്ഞെടുപ്പ് കമ്മീഷണർ : 
അചൽ കുമാർ ജ്യോതി
🎀ലോക്സഭ സ്പീക്കർ : 
സുമിത്ര മഹാജൻ
🎀ലോക്സഭ ഡെപ്യൂട്ടി സ്പീക്കർ : 
എം. തമ്പി ദുറൈ
🎀രാജ്യസഭാ ചെയർമാൻ : 
ശ്രീ. വെങ്കയ്യ നായിഡു
🎀രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ : 
ശ്രീ. പി. ജെ. കുര്യൻ
🎀രാജ്യസഭാ പ്രതിപക്ഷ നേതാവ് : 
ശ്രീ. ഗുലാം നബി ആസാദ്‌
🎀പബ്ലിക് അക്കൗണ്ട് കമ്മിറ്റി ചെയർമാൻ : 
മല്ലികർജ്ജുന ഖർകെ
🎀ലോക്സഭ സെക്രട്ടറി ജനറൽ : 
അനൂപ് മിശ്ര
🎀രാജ്യസഭാ സെക്രട്ടറി ജനറൽ : ശുംഷെർ കെ. ഷെരിഫ്
🎀സെൻസസ് കമ്മിഷണർ : 
ശ്രീ. ശൈലേഷ്
🎀മനുഷ്യാവകാശ കമ്മിഷണർ : ജസ്റ്റിസ് എച്ച്. എൽ. ദത്തു 
🎀വനിത കമ്മീഷൻ ചെയർപേഴ്സൺ : 
ലളിത കുമാര മംഗലം
🎀മൈനോരിറ്റി കമ്മീഷൻ ചെയർമാൻ : 
ശ്രീ.സയ്ദ് ഖയാറുൽ ഹസൻ റിസ്വി
🎀പിന്നോക്ക കമ്മീഷൻ ചെയർമാൻ : VACCENT
🎀ഷെഡ്യൂൾഡ് കാസ്റ്റ് ചെയർമാൻ : 
രാം ശങ്കർ കതാരിയ
🎀ഷെഡ്യൂൾഡ് ട്രൈബ് ചെയർമാൻ : 
നന്ദകുമാർ സായ്
🎀14മത് ഫിനാൻസ് കമ്മീഷൻ ചെയർമാൻ : 
വൈ. വി. റെഡ്‌ഡി
🎀21മത് ലോ കമ്മീഷൻ ചെയർമാൻ :  
ജസ്റ്റിസ്‌ ബൽബീർ സിംഗ് ചൗഹാൻ
🎀VSSC ഡയറക്ടർ : 
ഡോ. കെ. ശിവൻ
🎀സെൻട്രൽ ബോർഡ് ഓഫ് ഫിലിം സെർട്ടിഫിക്കേഷൻ ചെയർമാൻ : പ്രസൂൺ ജോഷി
🎀ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ചെയർമാൻ : എൻ. രാമചന്ദ്രൻ
🎀പ്രസ് ട്രസ്റ്റ്‌ ഓഫ്‌ ഇന്ത്യ ചെയർമാൻ : 
റിയാദ് മാത്യു
🎀റെയിൽവേ ബോർഡ് ചെയർമാൻ : 
അശ്വനി ലൊഹാനി
🎀TRAI ചെയർമാൻ : 
ആർ. എസ്‌. ശർമ്മ
🎀നാഷണൽ ഡയറി ഡെവലപ്പമെന്റ് ബോർഡ് ചെയർമാൻ : ദിലിപ് രാത്
🎀കേന്ദ്ര സാഹിത്യ അക്കാഡമി പ്രസിഡന്റ്‌ : 
വിശ്വനാഥ് പ്രസാദ്‌ തിവാരി
🎀കേന്ദ്ര സംഗീത നാടക അക്കാഡമി പ്രസിഡന്റ്‌ : 
ശേഖർ സെൻ
🎀SEBI ചെയർമാൻ : 
അജയ് ത്യാഗി
🎀LIC ചെയർമാൻ : 
വി.കെ. ശർമ 
🎀IRDAI ചെയർമാൻ : 
ടി.എസ്‌. വിജയൻ
🎀DRDO ചെയർമാൻ :
എസ്‌. ക്രിസ്റ്റഫർ
🎀CBDT ചെയർമാൻ : 
ശ്രീ. സുശീൽ ചന്ദ്ര
🎀CBEC ചെയർപഴ്സൺ : 
വനജ എൻ. സർന
🎀GSTN ചെയർമാൻ : 
നവിൻ കുമാർ
🎀പ്രസാർഭാരതി ചെയർമാൻ :
ഡോ. എ. സൂര്യ പ്രകാശ്

      




Comments

Popular posts from this blog

5.Lecturer in Computer Application - Collegiate Education

Lecturer in Computer Application - Collegiate Education Date of Test: 26.10.2017 1. Sarva Shiksha Abhiyan was launched in which five year plan ? (A) 7th (B) 8th (C) 9th (D) 10th Answer: 9th 2. Child helpline phone No. in Kerala : (A) 1098 (B) 1091 (C) 1090 (D) 1900 Answer: 1098    3. Right to Information act was enacted from :   (A) 2001 (B) 2005 (C) 2007 (D) 2008 Answer: 2005  4. Founder of the Akhila Thiruvithamcore Navika Thozhilali Sanghamam :   (A) P.K. Chathan Master (B) M.C. Joseph (C) K.Kelappan (D) Dr. Velukutty Arayan Answer: Dr. Velukutty Arayan 5. Rajiv Gandhi Equity Savings Scheme is designed for :   (A) High net worth individuals  (B) Post offices (C) Corporates (D) Individual retail investors Answer: Individual retail investors 6. Mahila Samridhi Yojana started in :   (A) 1990 (B) 1993 (C) 1995 (D) 1998 Answer:1993    7. Who was called ‘Simhala Simham’ ?   (A) C. Kesavan (B) C.V. Kunjuraman (C) K.P. Kesava Menon (D) P. Krishna Pillai Answer: C kesavan 8. How many members

1. Mixed GK

       സുഗതകുമാരി  ജനനം - 1934 ജനുവരി 22  മരണം - 2020 ഡിസംബർ 23 തറവാട് - വാഴുവേലിൽ  ( ആറന്മുള പത്തനംതിട്ട ) പിതാവ് - ബോധേശ്വരൻ  മാതാവ് - വി കെ കാർത്ത്യായനി അമ്മ 🍎 സംസ്ഥാന വനിതാ കമ്മീഷന്റെ പ്രഥമ അധ്യക്ഷ ആയിരുന്നു 🍎 പ്രകൃതി സംരക്ഷണ സമിതിയുടെ സ്ഥാപക സെക്രട്ടറി 🍎 സേവ് സൈലന്റ് വാലി പ്രതിഷേധത്തിൽ വലിയ പങ്കുവഹിച്ചു 👉 പ്രധാന കൃതികൾ 🔹 രാത്രിമഴ 🔹 അമ്പലമണി 🔹 മണലെഴുത്ത് 🔹 നിശബ്ദം വനം ( സൈലന്റ് വാലി ) 👉 പ്രധാന പുരസ്കാരങ്ങൾ 🥇1968 - കേരള സാഹിത്യ അക്കാദമി അവാർഡ് 🥇1978 - കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് 🥇 1982 - ഓടക്കുഴൽ പുരസ്കാരം 🥇 1984 - വയലാർ അവാർഡ് 🥇 2003 - വള്ളത്തോൾ പുരസ്കാരം 🥇 2006 - പത്മശ്രീ 🥇 2009 - എഴുത്തച്ഛൻ പുരസ്കാരം 🥇 2012 - സരസ്വതി സമ്മാൻ 🥇 2014 - മാതൃഭൂമി ലിറ്റററി അവാർഡ് പ്രഥമ പണ്ഡിറ്റ് കറുപ്പൻ പുരസ്കാരം നേടിയത്? സുഗതകുമാരി അമ്മ   2013 👉പ്രകൃതി സംരക്ഷണത്തിനുള്ള  ആദ്യ  വൃക്ഷ മിത്രഅവാർഡ്  ലഭിച്ച  വനിത ? ഉത്തരം  :  സുഗതകുമാരി  👉 '  ജാഗ്രത '  എന്ന  ലേഖനസമാഹാരം  എഴുതിയത്  ആര് ? ഉത്തരം  :  സുഗതകുമാരി 👉 പ്രഥമ  കേരളഗാന്ധി  പുരസ്‌കാരജേതാവ്  ? ഉത്തരം :   സുഗതകുമാര

0. INDEX PAGE

INDEX PAGE  CONTENT 0.  NOTETHEPOINT43OFFICIAL 1. MIXED GK 2.  Higher Secondary School Teacher (Junior)-Economics 3. Vocational Instructor in Domestic Nursing-Vocational 4.  Fireman Driver cum Pump Operator (Trainee) (Direct/SR) - Fire & Rescue Services 5.  Lecturer in Computer Application - Collegiate Education 6. Dietician Grade II - Health Services 7. Surveyor Grade II - Kerala Water Authority 8. Draftsman Grade II (Mechanical) - Port 9. Foreman - State Water Transport 10. Jr. Instructor in Tailoring & Garment Making Training Centre - Technical Education 11.  Assistant Dental Surgeon - IMS/Health Services (NCA - OX) 12.  Junior Instructor (Arithmetic-cum-Drawing) (SR) - Industrial Training 13.  HSST MALAYALAM GK 14.  Technician Grade II (General Mechanic) (General/Society) - KCMMF Limited 15.  Instructor/Voc. Instructor in Physical Education (Physical Instructor) - Technical Education (Govt. Polytechnics)/VHSE 16.  CSR Technician Grade II - Medical Education Ser

പഠനശാഖകൾ

പഠനശാഖകൾ 1. ശബ്ദം - അക്വാസ്ട്ടിക്സ് 2. തലമുടി - ട്രൈക്കോളജി 3. പർവ്വതം - ഓറോളജി 4. തടാകം - ലിംനോളജി 5. പതാക - വെക്സിലോളജി 6. ഉറുമ്പ് - മെർമിക്കോളജി 7. രോഗം - പാതോളജി 8. ചിലന്തി - അരാക്നോളജി 9. പാമ്പ് - ഒഫിയോളജി 10. തലച്ചോറ് - ഫ്രിനോളജി 11. പഴം - പോമോളജി 12. അസ്ഥി - ഓസ്റ്റിയോളജി 13. രക്തം - ഹെമറ്റോളജി 14. ഗുഹ - സ്പീലിയോളജി 15. കണ്ണ് - ഒഫ്താല്മോളജി 16. ഉറക്കം - ഹൈപ്നോളജി 17. സ്വപ്നം - ഒനീരിയോളജി 18. ഉരഗങ്ങൾ- ഹെർപ്പറ്റോളജി 19. മനുഷ്യ വർഗ്ഗം - അന്ത്രോപോളജി 20. മൂക്ക് - റൈനോളജി 21. മഞ്ഞ് - നിഫോളജി 22. മേഘം - നെഫോളജി 23. വൃക്ക - നെഫ്രോളജി 24. ജനസംഖ്യ - ഡെമോഗ്രാഫി 25. കൈയക്ഷരം - കാലിയോഗ്രാഫി 26. പക്ഷികൂട് - കാലിയോളജി 27. ചിരി - ജിലാട്ടോളജി 28. കൈ - ചിറോളജി 29. ഫംഗസ് - മൈക്കോളജി 30. ഇലക്ഷൻ - സെഫോളജി WELFARE SCHEMES KERALA കേരളത്തിൽ നിലവിലുള്ള ക്ഷേമപദ്ധതികളുടെ ചെറുവിവരണം: ━━━━━━━━━━━━━━━━━━━━━━ താലോലം പദ്ധതി. ─────────────── 18 വയസിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ ചികിൽസ ലഭ്യമാക്കുന്ന പദ്ധതി. ഭൂമിക പദ്ധതി . ───────────── ലിംഗപദവിയുമയി ബന്ധപ്പെട്ട അതിക്രമങ്ങൾക്ക് ഇരയാകുന്നവർക്ക് വൈദ്യസഹായവും,കൗൺസ

2.Higher Secondary School Teacher (Junior)-Economics-

Psc previous: Higher Secondary School Teacher (Junior)-Economics- Kerala Higher Secondary Education 1. Which one is not related with swadeshabhimani K Ramakrishnapillai ? (A) Kerala Pathrika  (B) Keralan (C) Sarada (D) Deshabhimani Answer: Deshabhimani 2. Former wrestling star Battulga Khaltmaa has won the Presidential election of _ . (A) Philippines  (B) Mangolia (C) Indonesia (D) Thailand Answer: Mangolia 3. ____ has been described India's first world heritage city. (A) Ahmedabad (B) Mysore (C) Delhi (D) Jaipur Answer: Ahmedabad 4. Which one is the first important programme of "Sahodara Sangam" ?   (A) Misra Vivaham  (B) Eradication of superstition (C) Negation of religion  (D) Misrabhojanam Answer: Misrabhojanam 5. Who started the Malayalam newspaper "Paschima Tharaka" ? (A) Devji Bheemji (B) Benjamin Baili (C) Herman Gundert (D) Kandathil Vargeese Mappila Answer: Devji Bheemji 6. Which one is the first Malayalam drama ? (A) Chandra Mukhee Vilasam  (B) Subadr

1.LAST GRADE SERVANTS VARIOUS DEPARTMENT (071-17) Kollam, Pathanamthitta, Kottayam, Ernakulam, Kozhikode, Kasargod, Palakkad

1. LAST GRADE SERVANTS VARIOUS DEPARTMENT (071-17)  Kollam, Pathanamthitta, Kottayam, Ernakulam, Kozhikode, Kasargod, Palakkad കടപ്പാട് : Psc topper(questionpaper) കടdaപ്പാട് : Psc Toppers

6.Dietician Grade II - Health Services

Dietician Grade II - Health Services Date of Test: 15.11.2017 1. Which article of Indian constitution deals with the election of Indian President ?   (A) Article 52 (B) Article 51  (C) Article 53 (D) Article 54  Answer: Article 54  2. Player of the Match of Women’s World Cup Final, 2017.   (A) Anya Shrubsole (B) Harmeet Kaur  (C) S.J. Taylor (D) Tammy Beaumont Question mistake 3. 45th Chief Justice of India.   (A) Dipak Misra (B) J.S. Khehar  (C) T.S. Takhur (D) P.D. Dinakaran  Answer: Dipak Misra 4. Magsaysay award winner of 2017 Abdon Nababan.   (A) Singapore (B) Indonesia  (C) Japan (D) Philippines  Answer: Indonesia 5. Rajiv Gandhi Khel Ratna Winner of 2017.   (A) Devendra Jhajhria (B) M.S. Dhoni  (C) Deepa Karmakar (D) M. Bhoopathi  Question mistake 6. Who wrote the book Vedanatasaram ?   (A) Dr. Ayyathan Gopalan (B) Chattampi Swamikal  (C) Sree Narayana Guru (D) T.K. Madhavan Answer: Chattampi Swamikal  7. Deepika monthly was a publication of _. (A) Islamiya (

10.Jr. Instructor in Tailoring & Garment Making Training Centre - Technical Education

Jr. Instructor in Tailoring & Garment Making Training Centre - Technical Education Date of Test: 22.11.2017 1. ‘Golden Fibre’ refers to (A) Cotton (B) Jute  (C) Silk (D) Tea  Answer: Jute 2. Which city in India was often referred to as the ‘Manchestor of India’ ?   (A) Ahmedabad (B) Mumbai  (C) Kolkata (D) Kerala  Answer: Ahmedabad 3. The first digital state in India.   (A) Mumbai (B) Gujarat  (C) Karnataka (D) Kerala  Answer: Kerala 4. The headquarters of GST council in India.   (A) Hyderabad (B) Mumbai  (C) New Delhi (D) Kolkata Answer: New Delhi 5. The 45th Indian Chief Justice of Supreme Court of India was (A) J.S. Khehar (B) T.S. Thakur  (C) H.L. Dattu (D) Deepak Misra  Answer: Deepak Misra 6. Jaswant Rai Sharma, who passed away recently, was the renowned poet of (A) Tamil (B) Kannada  (C) Hindi (D) Urdu  Answer: Urdu 7. The ‘Dawn of cruise tourism in India’ has launched in which city to promote cruise tourism in  India ?   (A) Mumbai (B) Goa  (C) Bangal

NOTETHEPOINT43OFFICIAL

NOTETHEPOINT43OFFICIAL The purpose of life is not to be happy. It is to be useful, to be honorable, to be compassionate, to have it make some difference that you have lived and lived well. When we help others, it gives them a chance to shine, and you never know just how much that could mean to them when they are feeling low. Helping others while expecting nothing in return can bring lasting happiness. It can help you build long-lasting relationships, open more doors for you, and bring meaningful success. Helping others should come naturally. It shouldn’t be a question of “why should I do it”, but “how can I do it”. Some people are less fortunate; life is not kind to all of us. While you might be lucky enough to live a comfortable life, others don’t have a roof over their head or food to put on the table. You won’t be able to help everyone in need, but your gesture, no matter how small, will definitely make a difference. Helping others is not always about giving them money o

4.Fireman Driver cum Pump Operator (Trainee) (Direct/SR) - Fire & Rescue Services

Fireman Driver cum Pump Operator (Trainee) (Direct/SR) - Fire & Rescue Services Date of Test: 10.11.201 51. Ernakulam District was formed on  (A) July 1, 1949 (B) Jan 1, 1957  (C) Jan 16, 1969   (D) April 1, 1958  Answer: April 1, 1958 52. Most rice producing district in Kerala (A) Palakkad (B) Kazargod  (C) Malappuram       (D) Ernakulam  Answer: Palakkad 53. The height of Anamudi is (A) 1608 metres     (B) 2695 metres  (C) 1825 metres (D) 915 metres Answer: 2695 metres 54. Most populationless district in Kerala    (A) Palakkad (B) Alappuzha  (C) Malappuram (D) Wayanad  Answer: Malappuram 55. Number of rivers which flows to western in Kerala (A) 3 (B) 44  (C) 39 (D) 41 Answer: 41 56. Most part of Thar Desert can be seen in which state of India ? (A) Rajasthan (B) Uttar Pradesh  (C) Bihar (D) Madhya Pradesh  Answer: Rajasthan 57. Kanchenjunga is situated in (A) Kashmir (B) Nepal  (C) Sikkim (D) Pak occupied Kashmir  Answer: sikkim 58. Minikoy Island is be